Catchart 24
Catchart 24
  • Видео 254
  • Просмотров 4 037 493
ഇനിയും ഡ്രിൽ മെഷീൻ ഒന്നും വേണ്ടാന്നെ /rivet mashine usages
#carpentry#tools.. This is the video about Rivet gun usages
Today's video review is all about the rivet gun. How to use Rivet for beginners
What can it be used for? In today's video, we want to talk about such things
Today's video review is all about the gun. How to use Rivanna for beginners. What can it be used for? In today's video, we want to talk about such things
RH200S
Professional Rivet Tool
assembly of rivet tool
disassemble rivet tool
disassembly of rh200s
assembly of rh200s
how to take apart rh200s
how to take apart rivet tool
rivet tool maintenace
taking apart arrow rivet tool
arrow rivet tool
arrow rh200s
arrow rivet tool assembly
Просмотров: 1 183

Видео

ബേജാജിന്റെ എലെക്ട്രിക്കൽ വണ്ടി മേടിച്ചത😭/bejaj electrical#electric bikeബേജാജിന്റെ എലെക്ട്രിക്കൽ വണ്ടി മേടിച്ചത😭/bejaj electrical#electric bike
ബേജാജിന്റെ എലെക്ട്രിക്കൽ വണ്ടി മേടിച്ചത😭/bejaj electrical#electric bike
Просмотров 99719 дней назад
Today's video is about Bejagint electric car.. its pros and cons are told in this video#bejaj#electricalbike
#carpentry#carpentry
#carpentry
Просмотров 47822 дня назад
വീട് വെക്കു മുൻപ് ഈ രഹസ്യം അറിയണംവീട് വെക്കു മുൻപ് ഈ രഹസ്യം അറിയണം
വീട് വെക്കു മുൻപ് ഈ രഹസ്യം അറിയണം
Просмотров 18 тыс.25 дней назад
#carpentry #vasthu #vasthuinkerala#homemade #home #homedesign #homedecor vastu Today's video is about Vastu about Carpentry A man about 75 years old also tells a lot of unknown things about Carpentry and Vastu in this video. This old man explains about what kind of wood is suitable for pea and window, about anvil tree, about teak, about palav tree, and also about Vastu, and the harm caused by m...
#carpentry#carpentry
#carpentry
Просмотров 492Месяц назад
ഗ്ലാസിൽ ഓട്ടോ ക്ലോസ് സെറ്റിങ് /outo close setting on glass#carpentryഗ്ലാസിൽ ഓട്ടോ ക്ലോസ് സെറ്റിങ് /outo close setting on glass#carpentry
ഗ്ലാസിൽ ഓട്ടോ ക്ലോസ് സെറ്റിങ് /outo close setting on glass#carpentry
Просмотров 978Месяц назад
#hinges Outoclose hinges setting on glass.Today in this video we extplain the trick thefitting of outo close hinge setting and door setting on glass and in this video we saying the uropean style hinges setting trick how to install concealed cabinet hinges how to install european hinges Blum mounting plates european style hinges forstner bit 35മ്മ് 35mm hinge കട്ടർ concealed hinges euro hinges e...
വെറൈറ്റി കട്ടർ മെഷീൻ /wood cutterവെറൈറ്റി കട്ടർ മെഷീൻ /wood cutter
വെറൈറ്റി കട്ടർ മെഷീൻ /wood cutter
Просмотров 1,5 тыс.Месяц назад
#carpentry#carpentry #woodcutting#woodcutter
കപ്പലിലെ ഊണു മേശകൾകപ്പലിലെ ഊണു മേശകൾ
കപ്പലിലെ ഊണു മേശകൾ
Просмотров 81Месяц назад
#carpentry #vlogs #cruiseship #Today's video is about dining tables on board cruise ships and today's video is to introduce different types of wooden dining tables on board cruise ships.
ഇറ്റലി ചുളിവിന് കണ്ടാലോ /#italyഇറ്റലി ചുളിവിന് കണ്ടാലോ /#italy
ഇറ്റലി ചുളിവിന് കണ്ടാലോ /#italy
Просмотров 107Месяц назад
Today's video is a blog I went to Italy for a ship job and this video contains information about Italy and views about Italy. I think the video is very useful for those who want to see Italy #italy #italy#malayalam #italywalkingtour #italytour Description ഇറ്റലിയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 41 കാര്യങ്ങൾ! 41 Facts About Italy in Malayalam Story Book 5.4K Likes 108,299 Views 2021 7 Nov Fac...
വിനയിൽ ഒട്ടിക്കുന്ന മാരകട്രിക്ക്വിനയിൽ ഒട്ടിക്കുന്ന മാരകട്രിക്ക്
വിനയിൽ ഒട്ടിക്കുന്ന മാരകട്രിക്ക്
Просмотров 248Месяц назад
#carpentry #vinyl#vinylcollection#carpenter#woodworking
ക്രയിൻ കയ്യൊഴിഞ്ഞ ആപ്പ ജിമ്മു സോമൻ പുല്ലുപോലെ പൊക്കിക്രയിൻ കയ്യൊഴിഞ്ഞ ആപ്പ ജിമ്മു സോമൻ പുല്ലുപോലെ പൊക്കി
ക്രയിൻ കയ്യൊഴിഞ്ഞ ആപ്പ ജിമ്മു സോമൻ പുല്ലുപോലെ പൊക്കി
Просмотров 7232 месяца назад
This is a new video a video of a guy called Jim Soman lifting a car without a crane hand alone is an entertainment video#woodwork #entertainment #art #mohanlal#riskyvideoart #malayalamvlogs
കുറഞ്ഞ വിലയ്ക്ക് സ്ഥലംകുറഞ്ഞ വിലയ്ക്ക് സ്ഥലം
കുറഞ്ഞ വിലയ്ക്ക് സ്ഥലം
Просмотров 6362 месяца назад
#realestate#kerala#keralanews#keralatourism
ജിമ്മു സോമന്റെ തെങ്ങിൻ ചങ്ക്#carpentry #woodcuttingജിമ്മു സോമന്റെ തെങ്ങിൻ ചങ്ക്#carpentry #woodcutting
ജിമ്മു സോമന്റെ തെങ്ങിൻ ചങ്ക്#carpentry #woodcutting
Просмотров 1,4 тыс.2 месяца назад
#coconut#coconuttree art trick of wood cuttin 2)Coconut tree cutting method 3)easy tree cutting method #woodcut #printmaking #art #woodworking #handmade #wood #printmaker #linocut #printpppkk #woodwork #reliefprint #woodcutprint #woodworker #wooddesign #artist #woodcraft #craftsman #woodcutting #woodworkingtools #carpenter #xilogravura #carpentry #grabado #xilografia #contemporaryart #wooldporn...
ജിമ്മ് സോമന്റെ മഴു /wood workimgജിമ്മ് സോമന്റെ മഴു /wood workimg
ജിമ്മ് സോമന്റെ മഴു /wood workimg
Просмотров 9 тыс.2 месяца назад
#axe #carpentry#handmadeThis video is about 65 year old Jimmu Soman. He has a 200 year old ax in his hand. This video talks about its use
യൂട്യൂബ് വഴി ലക്ഷങ്ങൾ ഉണ്ടാക്കാൻ 4 tricksയൂട്യൂബ് വഴി ലക്ഷങ്ങൾ ഉണ്ടാക്കാൻ 4 tricks
യൂട്യൂബ് വഴി ലക്ഷങ്ങൾ ഉണ്ടാക്കാൻ 4 tricks
Просмотров 8353 месяца назад
#youtube#youtubechannel#youtubemoney#youtubechanalmakig#youtuber#you ഇപ്പോൾ എന്റെ ചാനൽ 27000 k സബ്സ്ക്രൈബേഴ്സ് ആയിരിക്കും ഈ സമയത്ത് ഞാൻ ഇത്രയും കാലം എങ്ങനെയാണ് youtubeൽ വളർന്നത് പുതുതായിട്ട് യൂട്യൂബിലേക്ക് വരുന്നവർക്ക് അതിനുള്ള വഴികൾ എന്തൊക്കെയാണ് ഇങ്ങനെ യൂട്യൂബ വഴി കാർപെന്റേഴ്സിനും പെയിന്റ്സിനും ഒക്കെ പൈസ ഉണ്ടാക്കാം എന്ന കാര്യങ്ങൾ കൂടിയാണ് ഇന്നത്തെ വീഡിയോ ഞാൻ എക്സ്പ്ലൈൻ ചെയ്യുന്നത് അത് പുതുതായ...

Комментарии

  • @prasannakumarck6759
    @prasannakumarck6759 15 часов назад

    ഈ പറയുന്നതെല്ലാം ഭൂലോക പൊളിയാണ് വീട് നിർമ്മാണത്തിന് തേക്ക് ആഞ്ഞിലി പ്ലാവ് ഇത് മാത്രമേ കൊള്ളുകയുള്ളൂ സങ്കോച വികാസം വളരെ കൂടുതലാണ് ഇതുകൊണ്ട് ഡോറുകൾ നിർമ്മിച്ചാൽ മഴക്കാലത്ത് അടയുകയില്ല 45 വർഷം പരിചയം ഉള്ള ഒരു കാർപെന്റർ ആണ് ഞാൻ

  • @jithinsai1021
    @jithinsai1021 3 дня назад

    Enikku ithonnum kandunikkan vayya njan ponu

  • @toyou8320
    @toyou8320 3 дня назад

    ഈ ലോക്കിൻ്റെ താക്കോൽ നഷ്ടപ്പെട്ടാൽ എങ്ങനെ ഓപ്പൺ ആകാം എന്നുള്ള ഒരു വീഡിയോ കൂടി ചെയ്യാമോ

    • @catchart2457
      @catchart2457 День назад

      ഒന്നും ഇല്ല

    • @catchart2457
      @catchart2457 День назад

      ഒരു ഉളി വെച്ച് തിക്കി എടുക്കുക

  • @vedhaa871
    @vedhaa871 4 дня назад

    ഇത്രയൊക്കെ അറിവുള്ളവരുടെ വീടും കൂടി കാണിക്കമായിരുന്നു

  • @Pvs-wh3kc
    @Pvs-wh3kc 7 дней назад

    വിവരണം നൽകുന്നവൻ പണ്ട് നാടകത്തിൽ അഭിനയിച്ചവൻ ആണോ

    • @catchart2457
      @catchart2457 7 дней назад

      കറക്റ്റ് ❤❤🙏ശരിയാണ്.. 5 മുതൽ 8 വരെ

  • @fameesfamees5132
    @fameesfamees5132 7 дней назад

    ഹലോ ഈ ഉളി വാങ്ങാൻ കിട്ടുമോ

    • @catchart2457
      @catchart2457 7 дней назад

      കിട്ടും.. കായംകുളം

    • @fameesfamees5132
      @fameesfamees5132 7 дней назад

      @@catchart2457 കൊറിയർ വഴി അയക്കാൻ പറ്റുമോ

  • @yoosafkavumpurath8646
    @yoosafkavumpurath8646 9 дней назад

    ഇതെന്ത് പൊട്ടനാണ് ഡ്രില്ലിങ്ങ് മെഷീൻ ഉപയോഗിച്ച് ഹോൾ ഉണ്ടാക്കിയിട്ടാ പറയുന്നത് ഡ്രിൽ വേണ്ടാ എന്ന്

  • @aamysvlog58
    @aamysvlog58 11 дней назад

    അപ്പോൾ ഹോൾ ഇടാൻ ഡ്രിൽ മെഷീൻ വേണ്ടേ

    • @catchart2457
      @catchart2457 11 дней назад

      ചുമ്മാ തമ്പനെയിൽ 😍

  • @AnnusfoodAndcraft-mz7zd
    @AnnusfoodAndcraft-mz7zd 11 дней назад

    Bibilil parayunna kadira maram ithu thanneyano

  • @sugathant4814
    @sugathant4814 12 дней назад

    Mahogany trees (Swietenia mahagoni) are a fascinating species! Here are some interesting facts about them: - *Native habitat*: Mahogany trees are native to the Americas, specifically the tropical regions of Central and South America, the Caribbean, and southern Florida. - *Growth*: They can grow up to 150 feet tall, with a broad, spreading canopy and a straight, smooth trunk. - *Wood*: Mahogany wood is highly prized for its beauty, durability, and versatility. It's used for furniture-making, boat-building, and musical instruments. - *Leaves*: Mahogany leaves are large, with four to six pairs of leaflets that are dark green on top and pale below. - *Flowers*: The trees produce small, white flowers in clusters, followed by fruit capsules that contain many seeds. - *Cultivation*: Mahogany trees are widely cultivated in tropical and subtropical regions for timber, shade, and ornamental purposes. - *Ecological importance*: They provide habitat for various birds, insects, and mammals, and their leaves and fruits are a food source for many animals. - *Conservation status*: Mahogany trees are listed as vulnerable on the IUCN Red List due to over-exploitation for their wood and habitat loss. Mahogany trees have a rich history, cultural significance, and ecological value, making them a remarkable species!

  • @Roseroseeee860
    @Roseroseeee860 12 дней назад

    ഇതിന്റെ ഇല കരളിനെ ക്ലീൻ ചെയ്യും,

  • @selmaselvaraj5435
    @selmaselvaraj5435 12 дней назад

    കിഴക്ക് ദർശനം വരുന്ന സ്ഥലം ആണ് ചെറിയ വീട് വെക്കാൻ ആണ് വാസ്തു നോക്കി പറഞ്ഞു തരുമോ

  • @anoopm5242
    @anoopm5242 13 дней назад

    😂നിനക്ക് അറിയില്ല അറിഞ്ഞു തേക്കട എന്നിട്ട് വീഡിയോ പോസ്റ്റ്‌ ചെയ്യൂ അറിയില്ല എങ്കിൽ ഞാൻ പറഞ്ഞു തരാം

  • @algamer5215
    @algamer5215 14 дней назад

    വിളഞ്ഞ മഹാഗണി ധൈര്യമായി നമുക്ക് വാങ്ങി ഫർണിച്ചറുകൾ ഉണ്ടാക്കാം കുറഞ്ഞത് 100 ഇഞ്ചിനു മുകളിലോട്ട് വണ്ണം ഉള്ളതേ വാങ്ങാവൂ അങ്ങനെ വിളഞ്ഞ മഹാഗണി ആണെങ്കിൽ അതിനെ വെല്ലാൻ മറ്റൊരു മരമില്ല

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 15 дней назад

    ഇനി പ്ലാവ് മുറിക്കലും പ്രശ്ന മാകുമോ ഞങ്ങളുടെ ദൈവമാണെന്ന് സങ്കി കൾ പറയാൻ സാദ്യത യുണ്ട്

    • @catchart2457
      @catchart2457 13 дней назад

      നിങ്ങളുo... നിങ്ങളുടെ 10 തലമുറയ്ക്ക് മുമ്പിൽ ഉള്ളവരും സങ്കികൾ തന്നെ അല്ലെ

  • @manojmanu8143
    @manojmanu8143 15 дней назад

    തുടർന്നും വിഡിയോ വരും എന്ന് പ്രതീക്ഷിക്കുന്നു..

  • @sulaimanmt3675
    @sulaimanmt3675 15 дней назад

    മഹാ കെണി ആവാതിരുന്നാൽ നന്നായി...

  • @vigneshs664
    @vigneshs664 15 дней назад

    Kuttan Achary place pls

  • @kunhiramankp
    @kunhiramankp 15 дней назад

    ഇത് മഹാ കെണി ആണ്

  • @radhakrishnant.g5977
    @radhakrishnant.g5977 16 дней назад

    തേക്കിൻ വെള്ള പച്ച കെടുംകാലം ആഞ്ഞിലി കാതൽ പൂതലിക്കും ഒരു മൂത്താശാരി പണ്ട് പറഞ്ഞു കേട്ടതാ

  • @ArunshajAchu
    @ArunshajAchu 16 дней назад

    Paazh maram

  • @prashanthmaniprashanthmani7125
    @prashanthmaniprashanthmani7125 17 дней назад

    മഹാഗണി പാഴ് മരമാണ്.. അധിക കാലം ഇടു നിൽക്കില്ല. കാണാൻ നല്ല ഫിനിഷിങ് ആണുന്നമാത്രം..

  • @deepudileep1747
    @deepudileep1747 17 дней назад

    എന്റെ വീട് വടക്ക് ദർശനം കിഴക്കോട്ടു അടുക്കള റൂം ഒരെണ്ണം വടക്ക് കിഴക്ക്, ബാക്കി റൂം ഒരെണം വടക്ക് പടിഞ്ഞാറു ഒരെണം തേക്കുപടിഞ്ഞാറു.. കിണർ തേക്കുപടിഞ്ഞാറ് മൂലയിൽ വീടിന്റെ വാർക്ക നടക്കുമ്പോൾ അമ്മക്ക് സ്ട്രോക് വന്നു.. പിന്നെ ദേ ഇന്നലെ സെക്കന്റ്‌ ഫ്ലോർ വാർക്ക നടക്കുമ്പോൾ അമ്മക്ക് വയ്യാതായി icu ആണ് ദോഷം കൊണ്ടാണോ

  • @manojmanu8143
    @manojmanu8143 17 дней назад

    നമസ്ക്കാരം.. ഞാനൊരു തച്ചനാണ് അങ്ങിൽ നിന്നും ഗൃഹനിർമാണവുമായി ബന്ധപ്പെട്ട് ഒരുപാട് അറിവുകൾ നേടണമെന്നുണ്ട് അതിനായി ഞാൻ എന്താണ് ചെയ്യേണ്ടത് വീഡിയോയിൽ കൊടുത്ത നമ്പറിൽ ബന്ധപ്പെട്ടാൽ മതിയോ?

  • @binukumar7925
    @binukumar7925 18 дней назад

    ചിതൽ ഉണ്ടാവില്ല

  • @radhrema
    @radhrema 18 дней назад

    എന്തല്ലാം നോക്കണം ..വീട് .. ഒരു സ്വർഗ്ഗം തന്നെ .എവിടെ എങ്ങനെ ഉണ്ടാക്കിയാലും.

    • @bijumon6584
      @bijumon6584 9 дней назад

      ഈ പറയുന്ന പുള്ളികളെല്ലാം.. രഹസ്യമായി ഇതെല്ലാം നോക്കിയിട്ടാണ് വീട് വെക്കുന്നത്. താങ്കൾക് ഇഷ്ടമുള്ളപോലെ വീട് വെക്ക്.

  • @haneefaav481
    @haneefaav481 19 дней назад

    വണ്ടിയെ പറ്റി പറയുമ്പോൾ ആ വണ്ടിയെ ഒന്ന് മര്യാദക്ക് വീഡിയോ യിൽ കാണിച്ചുകൂടെ സുഹൃത്തേ ?.

  • @Arjun.0
    @Arjun.0 19 дней назад

    Well explained really useful thank you brother….❤️‍🔥👍

  • @richdadpoordad6043
    @richdadpoordad6043 19 дней назад

    ഉണ്ട .. ഈ പൊട്ടന് ഇത് ഉപയോഗിക്കാൻ അറിയില്ല മാക്ക് മാക്ക് കിടന്ന്‌ വെട്ടുന്നു .. പിന്നെ ഓടുക്കത്തെ ഷോ .. ചെറു മഴു മുതൽ വൻ മഴു വരെ ചെത്തിമിനുക്കാനും രൂപങ്ങൾ നിർമിതികൾ എന്നിവ ഡിസൈൻ ചെയ്യാനും ഉപയോഗിക്കുന്നു .. കോടാലി വീട്ടു ആവശ്യങ്ങൾ മരം മുറിക്കൽ എന്നിവയ്ക്ക്

  • @travelwithjithucyclist5770
    @travelwithjithucyclist5770 20 дней назад

    വളരെ ഏറെ ഉപകാര പ്രദമായ വീഡിയോ

  • @jayanchittattinkarajayanch6268
    @jayanchittattinkarajayanch6268 21 день назад

    🙏♥️

  • @balansalalah5565
    @balansalalah5565 21 день назад

    sthalam.pharanjillallo

  • @lisymolviveen3075
    @lisymolviveen3075 22 дня назад

    👍👍👍👍👍

  • @lisymolviveen3075
    @lisymolviveen3075 22 дня назад

    👏👏👏👏🎉

  • @user-hz6rr3er9h
    @user-hz6rr3er9h 22 дня назад

    ചുരുങ്ങിയ തുകയ്ക്ക് മരക്കച്ചവടക്കാർ തട്ടിയെടുക്കുന്നു നാട്ടിൽ നിന്നും കുഞ്ഞു തൈകൾ വരെ മുറിച്ചെടുക്കുന്നു.

  • @babymm2071
    @babymm2071 22 дня назад

    നാല്പതു വർഷം പ്രായത്തിൽ കുറയാത്ത മരങ്ങൾ ധൈര്യമായി ഏതാവശ്യത്തിനും ഉപയോഗിക്കാം

  • @user-lh5qn3fw3f
    @user-lh5qn3fw3f 22 дня назад

    Theku kizaku Adukala vannal Lady's Mendal Problem .Anubavam.???

  • @user-lh5qn3fw3f
    @user-lh5qn3fw3f 22 дня назад

    NAMASTHEA VAASTHU 100% Correct..Anubavichathanu .Guroo❤❤❤

  • @chakra7886
    @chakra7886 22 дня назад

    Whatss app no acharyante aano

  • @prabhantl8082
    @prabhantl8082 23 дня назад

    ആചാര്യ നമസ്കാരം. വാസ്തുശാസ്ത്രത്തിന്റെ വ്യാപ്തി എന്താണെന്ന് അങ്ങ് മനസ്സിലാക്കി തന്നു.അഭിനന്ദനങ്ങൾ

  • @babuthomaskk6067
    @babuthomaskk6067 23 дня назад

    ഗുരുനാഥാ നിർമ്മാണം എവിടെ തുടങ്ങി എവിടെ പൂർത്തീകരിക്കണം പറയാമോ

  • @nagul_mamiyil
    @nagul_mamiyil 23 дня назад

    ❤😊

  • @hamcp8443
    @hamcp8443 23 дня назад

    കാര്യമായ അറിവ് താങ്കൾ പറഞ്ഞില്ല. ഈ മരം ഖനം കുറഞ്ഞ് വരും -

  • @sheejinbalan3439
    @sheejinbalan3439 24 дня назад

    Manjiyathe patti oru video cheyyoo

  • @rajuraghavan1779
    @rajuraghavan1779 24 дня назад

    Thanks ❤, ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായി, ചുരുങ്ങിയ സമയത്തിനുള്ളിൽ വാസ്തുവിദ്യ ഉപദേശിച്ച ഇദ്ദേഹത്തിന് വളരെയധികം നന്ദി അറിയിക്കുന്നു...👌👌🙏🙏❤️💜💕

  • @mohanvasudev2452
    @mohanvasudev2452 24 дня назад

    അറിവു പകരുന്ന ഉപകാരപ്രദമായ വീഡിയോ

  • @cyrilkjoseph1
    @cyrilkjoseph1 25 дней назад

    പ്ലാവ് 20 അടി പൊക്കത്തിൽ വട്ടം വെട്ടി നിർത്തിയാൽ പിന്നെ നന്നായി കായിക്കുമോ?

    • @catchart2457
      @catchart2457 24 дня назад

      അറിയില്ല ❤ബ്രോ

  • @homedept1762
    @homedept1762 26 дней назад

    ഇത് ഒരെണ്ണം വേണം എവിടെ കിട്ടും?

  • @georgepv1309
    @georgepv1309 26 дней назад

    ആ അഞ്ഞിലി മരം മറിഞ്ഞു വീണു ലൈൻ പൊട്ടി വീണൽ kseb ലെ ഉന്നതർക്കു എന്തെങ്കിലും തടയും

  • @azeezka4031
    @azeezka4031 26 дней назад

    ഈ മരം ഒരു വസ്തുവിനും കൊള്ളില്ല